നാളെ വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ 11 കെ വി ലൈനിന് സമീപമുള്ള ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ വേങ്ങൂർ, ഹോസ്പിറ്റൽ കുന്ന്, അടിച്ചിലാടി, അത്തിനിലം, നെല്ലിചോട്, പന്നിമുണ്ട, തച്ചമ്പം, അപ്പാട്,

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പള്ളിക്കമൂല, കാപ്പികുന്ന്, അത്തിക്കടവ്, യൂക്കാലികവല, മൂന്നാനക്കുഴി, വാളവയൽ, വട്ടത്താനി, പാപ്ലശ്ശേരി,തൊപ്പിപ്പാറ, മാരമല,പാണ്ടിയാട്ട്, മാനിക്കുനി,വെള്ളിത്തോട്, കോലംപറ്റ, ചോമാടി, പണിക്കർപടി, ഐ ഹോസ്പിറ്റൽ, അരിമുള താഴമുണ്ട, മാങ്ങോട്, പൂതാടി അമ്പലം ഭാഗങ്ങളിൽ നാളെ ( ജൂലൈ 12) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version