പുനര്‍ലേലം

മാനന്തവാടി ഗവ.കോളേജില്‍ ഓഡിറ്റോറിയം നിര്‍മിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന 86 മരങ്ങള്‍ മുറിച്ചു വില്‍ക്കുന്നതിന് പുനര്‍ലേലം ചെയ്യുന്നു. താല്പര്യമുള്ള വ്യക്തികള്‍, വ്യാപാരികള്‍ക്ക് ജൂലൈ 20 ന് ഉച്ചക്ക് രണ്ടിന് കോളേജ് ഓഫീസില്‍ ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍-04935240351.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version