Posted By Anuja Staff Editor Posted On

വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം

2024 ഐ.റ്റി.ഐ അഡ്മിഷനുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിട്ടും, ഫീസ് അടക്കാത്തവരും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവരും ജൂലൈ 15ന് വൈകുന്നേരം അഞ്ച് മണിക്കകം ഈ നടപടികൾ പൂര്‍ത്തിയാക്കേണ്ടതാണ്. അപേക്ഷാ വെരിഫിക്കേഷന്‍ കല്‍പ്പറ്റ, നെന്‍മെനി, വെള്ളമുണ്ട ഗവ. ഐ.റ്റി.ഐകളില്‍ പൂര്‍ത്തിയാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 04936 205519.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version