വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ ‘ആദിവാസി മഹിളാ ശാക്തീകരണ്‍ യോജന’ പദ്ധതിയില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
18 നും 55 നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ തൊഴില്‍ രഹിത യുവതികള്‍ക്ക് ഈ പദ്ധതിയില്‍ അപേക്ഷിക്കാം. അപേക്ഷകുടുംബം വാര്‍ഷിക വരുമാനം 3,00,000 രൂപയില്‍ കൂടരുത്.
അപേക്ഷ സമര്‍പ്പിക്കല്‍
താത്പര്യമുള്ളവര്‍ അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
- ഫോണ്‍: 04936 202869, 9400068512
പട്ടികവര്‍ഗ്ഗ വനിതകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാന്‍ ഈ പദ്ധതി വലിയ പിന്തുണയായിരിക്കുമെന്ന് കോര്പ്പറേഷന് പ്രതീക്ഷിക്കുന്നു.
Comments (0)