ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ എൻ ഊര്പൈതൃക ഗ്രാമത്തിലേക്കുള്ള സന്ദർശകരുടെ പ്രവേശനം ഇന്ന് (ജൂലൈ 16) മുതൽ നിരോധിച്ചതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN