Posted By Anuja Staff Editor Posted On

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

നന്ദന ആർട്സ് & സ്പോർട്‌സ് ക്ലബ്

  • നൂൽപ്പുഴ വില്ലേജിലെ പുത്തൂർ പണിയ കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് 5 കുടുംബങ്ങളിൽ 14 അംഗങ്ങൾ ക്യാമ്പ് ചെയ്യുന്നു.

കല്ലിങ്കര ഗവ. യു.പി. സ്കൂൾ

  • ചീരാൽ വില്ലേജിലെ വെള്ളച്ചാൽ പണിയ കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് 7 കുടുംബങ്ങൾ ക്യാമ്പ് ചെയ്യുന്നു.

തിരുവണ്ണൂർ അംഗൻവാടി

  • ബത്തേരി താലൂക്കിലെ നൂൽപ്പുഴ വില്ലേജിലെ 2 കുടുംബങ്ങൾ ക്യാമ്പ് ചെയ്യുന്നു.

ചേട്ടിയാലത്തൂർ അംഗൻവാടി

  • ബത്തേരി താലൂക്കിലെ നൂൽപ്പുഴ വില്ലേജിലെ 3 കുടുംബങ്ങൾ ക്യാമ്പ് ചെയ്യുന്നു.

ചുണ്ടക്കിനി കോളനി അംഗൻവാടി

  • ബത്തേരി താലൂക്കിലെ നൂൽപ്പുഴ വില്ലേജിലെ 7 കുടുംബങ്ങൾ ക്യാമ്പ് ചെയ്യുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version