മണ്ണിടിഞ്ഞ് ഗതാഗത തടസ്സം

ചൂട്ടക്കടവ് പേര്യ കെ.എസ്.ടി.പി റോഡിൽ മണ്ണിടിഞ്ഞതുകൊണ്ട് ഗതാഗതം തടസ്സപ്പെട്ടു.മാനന്തവാടി-മുതിരേരി റോഡിലെ പുഞ്ചവയലിൽ വെള്ളം കയറിയതിനെ തുടർന്ന് കുളത്താട ബസ് സർവീസുകൾ തടസ്സപ്പെട്ടിരിക്കുകയാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version