Posted By Anuja Staff Editor Posted On

റിസോഴ്സ് അധ്യാപക നിയമനം

സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാം പദ്ധതി നടപ്പാക്കുന്നതിന് മൂന്ന് ഉപജില്ലകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ബി.എ ഇംഗ്ലീഷ്(കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചര്‍, ഫങ്ഷണല്‍), ഇംഗ്ലഷില്‍ ടി.ടി.സി, ബിഎഡ്, ഡി.എഡ്, ഡി.ഇ.ഐ.ഇ.ഡി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 22 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version