മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കാനും ജൂലൈ 22 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടത്തുന്നു. ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ അതാതു ട്രേഡുകളില്‍ ഐ.ടി.ഐ കെജിസിഇ, ടിഎച്ച്എസ്എല്‍സി, ഡിപ്ലൊമ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളജിലെത്തണം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN