അര്‍ജുന്‍ തിരച്ചില്‍: നിര്‍ണായക സിഗ്‌നല്‍ കണ്ടെത്തി, തീവ്രപ്രതീക്ഷയോടെ നാട്

കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ തിരയുന്ന ശ്രമത്തില്‍ നിര്‍ണായക സൂചന ലഭിച്ചു. ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മണ്ണിനടിയില്‍ 8 മീറ്റർ താഴ്ചയില്‍ ലോഹസാന്നിധ്യം കണ്ടെത്തി. സിഗ്നൽ ലഭിച്ച സ്ഥലത്ത് മണ്ണ് മാറ്റിത്തുടങ്ങിയിട്ടുണ്ട്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

സിഗ്നൽ അര്‍ജുന്റെ ലോറിയുടേതാണെന്ന് രക്ഷാദൗത്യസംഘം നിഗമനത്തിലെത്തിയിരിക്കുകയാണ്. എന്നാല്‍, കനത്ത മഴ ഷിരൂരിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയുയർത്തി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version