സ്വര്‍ണത്തിനും മൊബൈല്‍ ഫോണുകള്‍ക്കും വില കുറയും: ബജറ്റില്‍ വില കുറയുന്ന ഉത്പ്പന്നങ്ങളുടെ പട്ടിക ഇങ്ങനെ

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

മോദി സര്‍ക്കാരിന് മൂന്നാം ഊഴം നല്‍കിയതിന് നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്.

ബജറ്റില്‍ ബിഹാറിനും ആന്ധ്രയ്ക്ക് കോടികളുടെ പദ്ധതികള്‍

ബജറ്റില്‍ വില കുറയുന്ന ഉത്പന്നങ്ങള്‍

  • കാന്‍സര്‍ മരുന്നുകള്‍:
  • മൂന്ന് പ്രധാന കാന്‍സര്‍ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
  • മൊബൈല്‍ ഫോണ്‍ & ചാര്‍ജര്‍:
  • കസ്റ്റംസ് ഡ്യൂട്ടി കുറവ്
  • സ്വര്‍ണം & വെള്ളി:
  • കസ്റ്റംസ് ഡ്യൂട്ടി കുറവ്
  • തുകല്‍ & തുണി:
  • വില കുറവ്
  • 25 ധാതുക്കള്‍:
  • എക്‌സൈസ് തീരുവ ഒഴിവാക്കി
  • അമോണിയം നൈട്രേറ്റ്:
  • തീരുവ കുറവ്
  • എക്‌സ്‌റേ ട്യൂബുകള്‍:
  • തീരുവ കുറവ്
  • മത്സ്യ മേഖല:
  • നികുതി ഇളവ്
  • ചെമ്മീന്‍ & മീന്‍ തീറ്റ:
  • നികുതിയില്‍ ഇളവ്

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version