Posted By Anuja Staff Editor Posted On

സൈക്കോളജി അപ്രന്റീസ് നിയമനം

മാനന്തവാടി ഗവ. കോളേജിൽ ജീവനി പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രൻ്റീസിനെ താൽകാലികമായി നിയമിക്കുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുമായി ജൂലൈ 26 ന് രാവിലെ 11 ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ 04935-240351.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version