അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ഏഴാം വാര്‍ഡില്‍ ആശ പ്രവര്‍ത്തകയെ താല്‍ക്കാലികമായി നിയമിക്കുന്നു. 25 നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏഴാം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ പത്താം തരം പാസ്സായ വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ജൂലായ് 30 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04936 260130.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN