അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റ്

മാനന്തവാടി ജില്ലാ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ഫോട്ടോ പതിച്ച ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം ഓഗസ്റ്റ് ഒന്നിന് രാവിലെ 10 ന് അഭിമുഖത്തിനെത്തണം. ഫോണ്‍-04935 240264.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version