ബാണാസുരസാഗറിൽ ജലനിരപ്പ് ഉയർന്നു; ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു

ബാണാസുരസാഗർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചതായി എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായാണ് ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചത്. തീരപ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version