ജില്ലയിൽ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, വിദ്യാലയങ്ങളിൽ ശുചിത്വവും ശുദ്ധ ജല ലഭ്യതയും ഉറപ്പാക്കാൻ നിർദ്ദേശം. വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ഭക്ഷണ പദാർത്ഥങ്ങളും നൽകണമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ നിർദേശിച്ചു. മുട്ടയും പാലും നൽകുമ്പോൾ, അവയുടെ ശുദ്ധതയും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN