പട്ടിക വര്‍ഗ്ഗ സാങ്കേതങ്ങളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്കും തിരികെ സാങ്കേതങ്ങളിലേക്കും കൊണ്ട് പോവുന്നതിന് മുട്ടില്‍ ഡബ്ലൂ.ഒ.യു.പി സ്‌കൂള്‍ പരിധിയിലെ ചാഴിവയല്‍, പഴശ്ശി, അടുവാടി, കരിയാത്തമ്പാറ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിന് പട്ടികവര്‍ഗ്ഗക്കാരായ വാഹന ഉടമകളില്‍ നിന്നും കൊട്ടേഷന്‍ ക്ഷണിച്ചു. ക്വാട്ടേഷനുകള്‍ ജൂലൈ 31 ന് വൈകുന്നേരം നാലിനകം സ്‌കൂള്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍-94477 58304.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN