പ്രദേശത്ത് കനത്ത മഴ തുടർന്ന സാഹചര്യത്തിൽ, മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സാഹസിക വിനോദ സഞ്ചാരം നിരോധിച്ചിരിക്കുകയാണ്. ദുരന്തനിവാരണ അതോ റിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
900 കണ്ടി ഉൾപ്പെടെയുള്ള സ്ഥലത്തെ അഡ്വഞ്ചർ പാർക്കുകൾ, ട്രക്കിങ്ങ് പ്രവർത്തനങ്ങൾ എന്നിവ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുകയാണ്. പരിസ്ഥിതി സ്ഫോടനാത്മകമായ സാഹചര്യത്തിൽ, ജനം ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ കളക്ടറുടെ നിർദേശം.