ന്യൂഡൽഹി: കേരളത്തിലെ വയനാട് ജില്ലയിലെ അവസ്ഥ വിലയിരുത്താൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉടൻ യാത്ര തിരിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇക്കാര്യം സ്ഥിരീകരിച്ചു. അദ്ദേഹം ഇന്നോ നാളെയോ വയനാട്ടിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും കൂടെയുണ്ടാകുമെന്നാണ് വിവരം. എന്തായാലും ഈ കാര്യം ഉടൻ തീരുമാനിക്കുമെന്ന് കെ സി വേണുഗോപാൽ അറിയിച്ചു.
രാഹുൽ ഗാന്ധി ഇതിനിടെ പ്രതിരോധ മന്ത്രി രാജനാഥ് സിംഗുമായി സംവദിച്ചുവെന്നും റിപ്പോർട്ടുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN