വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കെട്ടിടത്തിന് ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റുന്നതിനാൽ ചെന്നലോട്, മൊയ്തൂട്ടി പടി, ആശാരി കവല, കല്ലം കാരി, വൈപ്പടി, ലൂയിസ് മൗണ്ട് ട്രാൻസ്ഫോർമർ പരിധിയിൽ (ഓഗസ്റ്റ് അഞ്ച് ) പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
പനമരം കെഎസ്ഇബി പരിധിയിൽ ഉരലുകുന്ന്, കാരക്കാമല മില്ല്, ചുണ്ടക്കുന്ന്, പടിക്കം വയൽ ട്രാൻസ്ഫോർമറുകളിൽ ഇന്ന് (ഓഗസ്റ്റ് അഞ്ച് ) രാവിലെ 8.30 മുതൽ വൈകുന്നേരം ആറ് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Comments (0)