ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസ് ഔദ്യോഗികാവശ്യങ്ങള്‍ക്കായി സെപ്തംബര്‍ 6 മുതല്‍ 2024 ഡിസംബര്‍ 4 വരെ 7 സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനമായിരിക്കണം. ആഗസ്റ്റ് 29 ഉച്ചയ്ക്ക് 1 വരെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍ 9072615312.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version