കാല വര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ പ്രവര്‍ത്തിക്കുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
476 കുടുംബങ്ങളിലെ 527 പുരുഷന്‍മാരും 513 സ്ത്രീകളും 339 കുട്ടികളും ഉള്‍പ്പെടെ 1379 പേരാണ് ക്യാമ്പുകളിലുള്ളത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ ഭാഗമായി 9 ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.