Posted By Anuja Staff Editor Posted On

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ഇന്റര്‍പ്രിട്ടേഷന്‍ സെന്ററില്‍ എച്ച് 6 നമ്പര്‍ ഹട്ടിന്റെ മേല്‍ക്കൂര മേച്ചില്‍ പ്രവര്‍ത്തി ചെയ്യാന്‍ പട്ടികവര്‍ഗ്ഗ കര്‍ഷകര്‍/വ്യക്തികള്‍, പട്ടികവര്‍ഗ്ഗ സംഘങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സബ് കളക്ടര്‍/പ്രസിഡന്റ്, എന്‍ ഊര് ഗോത്ര പൈതൃകഗ്രാമം, വെറ്റിറിനറി യൂണിവേഴ്‌സിറ്റിക്ക് സമീപം, പൂക്കോട് 673576 വിലാസത്തില്‍ സെപ്റ്റംബര്‍ ആറിനകം ലഭിക്കണം. ഫോണ്‍-977878352.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version