ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ എന്റോള്‍ഡ് ഏജന്റ് കോഴ്സ് ഓണ്‍ലൈനായി പഠിക്കാന്‍ കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും അവസരം. അമേരിക്കന്‍ ടാക്സേഷന്‍, അക്കൗണ്ടിങ് ഉള്‍ക്കൊള്ളുന്ന സമഗ്ര പാഠ്യപദ്ധതി, വിദഗ്ധ പരിശീലകര്‍, ഐ.ആര്.എസ് അംഗീകൃത സര്ട്ടിഫിക്കേഷന് ഉറപ്പാക്കും. താത്പര്യമുള്ളവര്‍ https://forms.gle/33Ho6bFKjARFKKkH6 ലിങ്ക് മുഖേന അപേക്ഷിക്കണം. ഫോണ്‍ 7012999867.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA