Posted By Anuja Staff Editor Posted On

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പടിക്കംവയല്‍, ചുണ്ടക്കുന്ന്, കൃഷ്ണമൂല, കൃഷ്ണമൂല റോഡ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച (23.08.24) രാവിലെ 8.30 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി വിതരണം മുടങ്ങും.

കെ.എസ്.ഇ.ബി പടിഞ്ഞാറത്തറ സെക്ഷന്‍ ഒ#ാഫീസിന് കീഴില്‍ പുറത്തൂട്ട്, പള്ളിത്താഴെ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version