ലാബ് ടെക്‌നീഷന്‍ കൂടിക്കാഴ്ച

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാഴവറ്റ കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്‌നീഷന്‍ തസ്തിയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. മെഡിക്കല്‍ ലബോറട്ടറിയില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയാണ് യോഗ്യത.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 29 ന് രാവിലെ 11 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും ബയോഡാറ്റയുമായി എത്തണം.

https://wayanadvartha.in/2024/08/24/meppadi-school-will-open-on-tuesday-meppadi-school-will-open-on-tuesd

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version