അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

NOWCAST dated 25/08/2024Time of issue 1000 hr IST (Valid for next 3 hours)Light rainfall is likely to occur at one or two places in Malappuram, Kozhikode, Wayanad, Kannur, and Kasaragod districts of Kerala.IMD-KSEOC-KSDMA*

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version