Posted By Anuja Staff Editor Posted On

സൗജന്യ പരിശീലനം

എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ഓഗസ്റ്റ് 31 ന് ആരംഭിക്കുന്ന പത്ത് ദിവസത്തെ സൗജന്യ ബേക്കറി ഉല്പന്നങ്ങള്‍ നിര്‍മ്മാണ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ -8078711040, 8590762300.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version