കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ അനുഭവപ്പെട്ട സാഹചര്യത്തിൽ, വരും ദിവസങ്ങളിലും ശക്തമായ മഴ തുടരാനുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് ജില്ലകളിൽ നിലവിൽ മിന്നൽ അലർട്ടുകൾ ഇല്ലെങ്കിലും, ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും അതിനൊപ്പം 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു.