ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ കണിയാമ്പറ്റ വൃദ്ധ – വികലാംഗ സദനത്തില്‍ വയോ അമൃതം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ബിഎഎംഎസ്ടിസിഎംസി രജിസ്‌ട്രേഷനുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കല്‍പ്പറ്റ നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി ബില്‍ഡിംഗിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സെപ്റ്റംബര്‍ രണ്ടിന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും.