ഓണപ്പരീക്ഷയുടെ തീയതിയും സമയപ്പട്ടികയും പ്രഖ്യാപിച്ചു

സെപ്റ്റംബര്‍ ഒന്നു മുതല്‍ കേരളത്തിലെ ഓണപ്പരീക്ഷകൾ ആരംഭിക്കും. പരീക്ഷയ്ക്ക് വേണ്ടിയുള്ള സമയക്രമം ഇന്ന് പ്രഖ്യാപിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ്സ് വരെ സെപ്റ്റംബര്‍ മൂന്നിന് ആരംഭിക്കുന്ന പരീക്ഷകള്‍ പന്ത്രണ്ടിന് അവസാനിക്കും. പരീക്ഷകള്‍ രാവിലെ 10 മുതല്‍ 12 വരെ, ഉച്ചക്ക് 1:30 മുതല്‍ 3:45 വരെയും നടക്കും.

വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയായിരിക്കും പരീക്ഷാ സമയം. എല്ലാ പരീക്ഷകള്‍ക്കും 2 മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്, കൂടാതെ 15 മിനിറ്റ് കൂള്‍ ഓഫ് ടൈമും അനുവദിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version