Posted By Anuja Staff Editor Posted On

കെല്‍ട്രോണ്‍ കോഴ്‌സുകളിലേക്ക് പ്രവേശനം

കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, പ്രൊഫഷണല്‍

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഡിപ്ലോമ ഇന്‍.യു.ഐ/യു.എസ് ഡിസൈന്‍, ഫുള്‍സ്റ്റാക് വെബ് ഡിസൈന്‍ യൂസിങ് ജാവ ആന്‍ഡ് പൈത്തണ്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷല്‍ അക്കൗണ്ടിങ് വിത്ത് സ്‌പെഷലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ്, കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിംഗ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് റൂട്ടിങ് ആന്‍ഡ് സ്വിച്ചിങ് ടെക്‌നോളജി കോഴ്‌സുകളിലാണ് പ്രവേശനം. എസ്.എസ്.എല്‍.സി/പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള സര്‍ക്കാര്‍ അംഗീകൃത നോര്‍ക്ക അറ്റസ്റ്റേഷന്‍ യോഗ്യമായ കോഴ്‌സുകളില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുമായി സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍- 04952301772, 8590605275.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version