അത്‌ലറ്റിക്‌സ് അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പ്

ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ ജൂനിയര്‍, സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ 26, 27 തിയതികളില്‍ കല്‍പ്പറ്റ എം.കെ.ജിനചന്ദ്ര ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. 14,16,18,20 വയസ്സിന് താഴെയുള്ള ആണ്‍-പെണ്‍കുട്ടികളുടെ വിഭാഗത്തിലും പുരുഷ-വനിതാ വിഭാഗത്തിലും വിവിധ മത്സരങ്ങള്‍ നടക്കും. ജില്ലാ അത്ലറ്റിക് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന സെപ്തംബര്‍ 20 നകം അപേക്ഷ നല്‍കണം. ഫോണ്‍ 9847884242.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version