ഹിന്ദി ഡിപ്ലോമ കോഴ്‌സില്‍ സീറ്റൊഴിവ്

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സില്‍ സീറ്റ് ഒഴിവ്. 50 ശതമാനം മാര്‍ക്കോടെ ഹിന്ദി വിഷയത്തില്‍ പ്ലസ്ടു, ഡിഗ്രി, എം.എ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 17 – 35 നും ഇടയില്‍. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍ – 9446321496, 8547126028, 04734-296496.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version