ഗസ്റ്റ് അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഐ.ടി.ഐ/വി.എച്ച്.എസ്.ഇ/ടി.എച്ച്.എസ്.എല്‍.എല്‍.സിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 10 ന് രാവിലെ 11 ന് സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി മത്സര പരീക്ഷക്കും അഭിമുഖത്തിനുമായി കോളേജില്‍ എത്തണം. ഫോണ്‍- 04936 282095, 9400006454.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version