വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കായക്കുന്ന്, പാതിരിയമ്പം, കൈതക്കല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (സെപ്റ്റംബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version