തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിങ് ഒ.പിയിലേക്ക് ഡോക്ടര്‍ തസ്തിയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷനാണ് യോഗ്യത. അപേക്ഷകര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും സ്വയം സാക്ഷ്യപ്പെടുത്തുന്ന പകര്‍പ്പുമായി സെപ്റ്റംബര്‍ 18 ന് രാവിലെ 11 ന് കല്‍പ്പറ്റ ബ്ലോക്ക് ഓഫീസില്‍ എത്തണം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA