ജില്ലയിലെ 25 ഗവ. ഹൈസ്കൂളുകളില്‍ പ്രധാനാധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു

ജില്ലയിലെ 25 സർക്കാർ ഹൈസ്കൂളുകളിൽ പ്രധാനാധ്യാപകരുടെ തസ്തികകൾ നാലുമാസമായി ഒഴിവ്. പാദവാർഷിക പരീക്ഷകൾക്ക് ശേഷം ഓണ അവധിക്കായി സ്കൂളുകൾ അടഞ്ഞിട്ടും, പുതിയ പ്രധാനാധ്യാപകരെ നിയമിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് നടപടികൾ ഉണ്ടായിട്ടില്ല.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

പ്രധാനാധ്യാപകത്തിൻ്റെ അഭാവത്തിൽ സ്കൂളുകളിലെ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ, പരീക്ഷകൾ, അധ്യാപക-അനധ്യാപക ജീവനക്കാരുടെ സേവന, ശമ്പള കാര്യങ്ങൾ തുടങ്ങി വിദ്യാഭ്യാസ ഗുണനിലവാര പ്രവർത്തനങ്ങൾ വൈകുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version