ജില്ലയില്‍ ശുചീകരണ തൊഴിലാളികളുടെ (മാനുവല്‍ സ്‌കാവഞ്ചേഴ്സ്) വിവര ശേഖരണത്തിന് സര്‍വ്വെ നടത്തുന്നു. തദ്ദേശഭരണ സ്ഥാപനതലത്തിലെ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് (സെപ്റ്റംബര്‍ 11) മുതല്‍ 13 വരെയാണ് സര്‍വ്വെ നടക്കുന്നത്. തൊഴിലാളികള്‍ക്ക് അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് സര്‍വ്വെയില്‍ പങ്കെടുക്കാം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക