സംരംഭകത്വ പരിശീലനം

കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 24 മുതല്‍ 28 വരെ വരെ കളമശ്ശേരി ക്യാമ്പസ്സിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ www.kied.info/training-calender/ ല്‍ സെപ്തംബര്‍ 21 നകം അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 9188922785.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version