സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്സ്

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്സില്‍ സീറ്റൊഴിവ്. 18നും 45 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 6238213215, 8078711040.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version