വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വ്യഴാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വെള്ളമുണ്ട എച്ച്.എസ് ട്രാന്‍സ്‌ഫോര്‍മറില്‍ കീഴിലുള്ള പ്രദേശങ്ങളിലും, പള്ളിക്കല്‍ പാതിരിച്ചാല്‍, പാലിയണാ കക്കടവ് എന്നിവടങ്ങളിലും വൈദ്യുതി വിതരണം പൂര്‍ണ്ണമായോ, ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version