കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരീശീലന കേന്ദ്രത്തില്‍ സെപ്തംബര്‍ 24 ന് ആരംഭിക്കുന്ന ആറു ദിവസത്തെ സൗജന്യ കേക്ക് നിര്‍മ്മാണ പരിശീലനത്തിന് 18നും 45 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഫോണ്‍ 8078711040, 8590762300
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA