വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സാ പരിരക്ഷ: കേന്ദ്രസര്‍ക്കാരിന് സീനിയര്‍ സിറ്റിസണ്‍ സംഘത്തിന്റെ ആവശ്യം

രാജ്യത്തെ മുഴുവന്‍ 70 വയസു കഴിഞ്ഞ മുതിർന്ന പൗരന്മാരെ ‘ആയുഷ്മാൻ ഭാരത്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സാ സേവനം ഉറപ്പാക്കണമെന്ന് സീനിയർ സിറ്റിസൺ സംഘ് സംസ്ഥാന യോഗം ആവശ്യപ്പെട്ടു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

യോഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ വയോജനങ്ങള്‍ക്ക് ഗുണകരമെന്ന് അംഗീകരിച്ചുകൊണ്ട്, കൂടുതൽ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യപരമായ പിന്തുണ നല്‍കുന്നതില്‍ പ്രാധാന്യം നൽകണമെന്ന് പ്രസ്താവിച്ചു. സാധാരണ ചികിത്സാ പരിധികള്‍ ഇല്ലാതാക്കിയതും 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയതും ആവശ്യമായ അടിയന്തിര സാഹചര്യങ്ങളില്‍ സഹായകമാകുമെന്ന് യോഗം വിലയിരുത്തി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version