കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ പുതിയ ബസ്സ് റൂട്ടുകള്‍ കണ്ടെത്തുന്നതിനായുള്ള മോട്ടോര്‍ വാഹനവകുപ്പ് ജനകീയ സദസ്സ് സെപ്തംബര്‍ 26 ന് രാവിലെ 10.30 മുതല്‍ സിവില്‍ സ്റ്റേഷന്‍ എ.പി.ജെ ഹാളില്‍ നടക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ടി.സിദ്ദിഖ് എം.എല്‍.എ യുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ സദസ്സില്‍ പൊതുഗതാഗതം നിലവിലില്ലാത്ത സ്ഥലങ്ങളില്‍ ബസ് റൂട്ടുകള്‍ നിര്‍ദ്ദേശിക്കാം. തദ്ദേശ സ്ഥാപന അധികാരികള്‍, അംഗങ്ങള്‍ മുഖേനയാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ജനകീയ സദസ്സില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍.