വൈദ്യുതി മുടങ്ങും


വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുനിക്കരച്ചാല്‍, കുനിക്കരച്ചാല്‍ ജലനിധി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version