ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ : അഭിമുഖം 26 ന്

വെള്ളമുണ്ട ഗവ ഐടിഐ യിലെ പ്ലംബര്‍ ട്രേഡ് ബില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അഭിമുഖം നടത്തുന്നു. മെക്കാനിക്കല്‍/ സിവില്‍ എന്‍ജിനീയറിങ് ബ്രാഞ്ചില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം/ രണ്ട് വര്‍ഷത്തെ ഡിപ്ലോമയും പ്രവര്‍ത്തി പരിചയം/ പ്ലംബര്‍ ട്രേഡില്‍ എന്‍.ടി.സി /എന്‍.എ. സി 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 26 ന് രാവിലെ 11ന് യോഗ്യത സര്‍ട്ടിഫിക്കറ്റ് അസ്സലും പ്രവര്‍ത്തിപരിചിയെ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുമായി ഐ.ടി.ഐയില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ – 04935 294001, 9447059774.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version