നടിയുടെ പീഡന പരാതി ; ചോദ്യം ചെയ്യലിന് തയ്യാറെന്ന് നടൻ സിദ്ധിഖ്

നടിയുടെ പീഡന പരാതിയില്‍ സിദ്ധിഖ് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിപ്പ്; സുപ്രീംകോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച ശേഷം പുതിയ നീക്കം .

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവെച്ച സാഹചര്യത്തില്‍ സിദ്ധിഖ് മെയില്‍ വഴി അന്വേഷണസംഘത്തെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അറിയിക്കുകയും, അന്വേഷണം പൂര്‍ണ്ണമായി സഹകരിക്കാമെന്ന് അഭിഭാഷകന്‍ മുഖേന അറിയിപ്പുമൊരുക്കിയിരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version