കുറ്റ്യാടി ചുരത്തിൽ നാലാം വളവിൽ ട്രാവലറിന് തീ പിടിച്ചു

ഇന്ന് രാവിലെ വയനാട്ടിലേക്ക് വരികയായിരുന്ന ട്രാവലറിന് നാലാം വളവിൽ വെച്ച് തീ പിടിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്കില്ലാതെ രക്ഷപ്പെട്ടു . തൊട്ടിൽപാലത്തുനിന്ന് അഗ്‌നിരക്ഷാസേന എത്തി യാണ് തീയണച്ചത്. വാഹനം പൂർണമായി കത്തി നശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version