വയനാട്ടിൽ നവ്യ ഹരിദാസ് എൻഡിഎ സ്ഥാനാർത്ഥി

വയനാട്ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി നവ്യ ഹരിദാസ് മത്സരിക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

നവ്യ ഹരിദാസ് കോഴിക്കോട് കോർപ്പറേഷനിലെ മുൻ കൗൺസിലറാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മത്സരിച്ചിരുന്നു. മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായ നവ്യ ഹരിദാസ്, വയനാട് മണ്ഡലത്തിൽ എൻഡിഎയുടെ മുഖ്യ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version